PM Modi hoists national flag at Red Fort on 74th Independence Day | Oneindia Malayalam

2020-08-15 8,471

PM Modi hoists national flag at Red Fort on 74th Independence Day

സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയര്‍ത്തി. 7:30 നാണ് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയത്.നരേന്ദ്രമോദി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരാജ്ഞലി അര്‍പ്പിച്ച ശേഷമാണ് ചെങ്കോട്ടയിലെത്തിയത്.